Post Category
റിപ്പോര്‍ട്ട് ചെയ്യണം
ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 20 മീറ്ററില്‍താഴെ നീളമുള്ള മത്സ്യബന്ധന യാനങ്ങളുടെവിവിരശേഖരണത്തിനായിയാന ഉടമകളുടെവിവരങ്ങള്‍ നവംബര്‍ 27 നകംറിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊന്നാനി ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.യാന ഉടമയുടെ പേരു, വിലാസം,മത്സ്യബോര്‍ഡ്അംഗത്വ നമ്പര്‍,റേഷന്‍ കാര്‍ഡിന്റെസ്വഭാവം,യാനത്തിന്റെ റജി.നമ്പര്‍,തരം ,നീളം,ഒരു മാസം ഉപയോഗിക്കുന്ന ഏകദേശ ഡീസലിന്റെ അളവ്,ബാങ്ക് ഐ.എഫ്.എസ്.സി കോഡ്,അക്കൗണ്ട് നമ്പര്‍,മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെട്ട അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്.
date
- Log in to post comments