Post Category
മാനിഷാദ' :ചിത്ര പ്രദര്‍ശനം
മലപ്പുറംഗവ. കോളേജില്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ഇന്ന് (നവംബര്‍ 21) പ്രശസ്ത ഫ്രീ ലാന്‍സ് ഫോട്ടോഗ്രാമര്അജീബ്കോമാച്ചിയുടെഫോട്ടോആല്ബമായ ' മാനിഷാദ' പ്രദര്‍ശിപ്പിക്കുന്നു.
കാടിനും കാട്ടുമൃഗങ്ങള്ക്കുമെതിരെയുള്ള മനുഷ്യന്റെഅതിക്രമങ്ങള് , കന്നു കാലികള്‍ക്കും കുരങ്ങുകള്ക്കുമെതിരെയുള്ള ഉപദ്രവങ്ങള്‍, തുടങ്ങി മനുഷ്യന് പ്രകൃതിക്ക്തന്നെ വരുത്തിവെക്കുന്ന ദുരന്തങ്ങളിലേക്കുള്ള നേര് കാഴ്ചയാണ് 'മാനിഷാദ' ചിത്ര പ്രദര്‍ശനം ലക്ഷ്യമിടുന്നത്. രാവിലെ 10 മുതല്‍വൈകിട്ട് 4 വരെയാണ് പ്രദര്‍ശനം.
date
- Log in to post comments