Skip to main content

അഭിമുഖം

 കാണക്കാരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡയറി ടെക്നോളജിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ വൊക്കേഷണൽ അധ്യാപകരെ നിയമിക്കുന്നതിന് ജൂലൈ 28 ന് രാവിലെ 11.30 ന് സ്‌കൂളിൽ അഭിമുഖം നടക്കും. യോഗ്യത: ഡയറി ടെക്നോളജിയിൽ ബിടെക് ബിരുദം. ഫോൺ: 0481 2539901.

date