Skip to main content

*ലേലം*

 

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ  ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ  38 സിൽവർ റോക്ക് മരങ്ങളും 37 തെങ്ങുകളും ലേലം ചെയ്യുന്നു. ഓഗസ്റ്റ് എട്ട്  രാവിലെ 11.30 ന് കൽപ്പറ്റ വില്ലജ് ഓഫീസ് പരിസരത്ത് ലേലം നടക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ (എൽ എ) അറിയിച്ചു. ഫോൺ: 04936 202251.

date