Skip to main content

സ്‌കോളര്‍ഷിപ്പ്

 

     പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സിന് പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്കും യുദ്ധസമാന സാഹചര്യത്തില്‍ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി ksb.gov.in എന്ന വെബ്‌സൈറ്റില്‍ ഈ മാസം 30 വരെ അപേക്ഷിക്കാം. ഫോണ്‍: 0468 2222104.                       (പിഎന്‍പി 3774/18)

date