Skip to main content

 ഐ.ടി.ഐ പ്രവേശനം

 മെഴുവേലി  വനിത സര്‍ക്കാര്‍  ഐ.ടി.ഐയില്‍  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി   ട്രേഡുകളില്‍   സീറ്റുകള്‍ ഒഴിവുണ്ട്.     അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ്  സഹിതം ഓഗസ്റ്റ് രണ്ടിനകം   ഹാജരാകണം.  പ്രായപരിധി ഇല്ല.  ഫോണ്‍: 0468 2259952, 9961276122, 9995686848, 8075525879.
 
 

date