Skip to main content

തൊഴില്‍ മേള

 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയായ ഡിഡിയുജികെവൈയുടെ ഭാഗമായി നാളെ (24) രാവിലെ റാന്നി പഴവങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തൊഴില്‍മേളയും മൊബിലൈസേഷനും നടത്തുന്നു. ലോജിസ്റ്റിക്‌സ്, സെയില്‍സ്, ഫീല്‍ഡ് സ്റ്റാഫ്, ഹോട്ടല്‍ മാനേജ്‌മെന്റ്, കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവ് എന്നീ മേഖലകളിലാണ് തൊഴില്‍ അവസരങ്ങള്‍. എസ്.എസ്.എല്‍.സി മുതല്‍ പി.ജി വരെ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 

        (പിഎന്‍പി 3781/18)

date