Skip to main content

സപ്ലിമെന്ററി പരീക്ഷ

 

അടുത്ത ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് 2013 ആഗസ്റ്റില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികളില്‍ നിന്ന് രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ (സപ്ലിമെന്ററി), 2014,2015,2016 ആഗസ്റ്റില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികളില്‍ നിന്ന് ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ (സപ്ലിമെന്ററി) പരീക്ഷ എഴുതുന്നതിന് അപേക്ഷിക്കാം.  ഈ മാസം 26ന് വൈകിട്ട് നാല് വരെയും ഫൈനോടുകൂടി 29 വരെയും  അപേക്ഷ നോഡല്‍ ഐടിഐയില്‍ സ്വീകരിക്കും. കൂടുതല്‍ വിവരം det.kerala.gov.in എന്ന വെബ്‌സൈറ്റിലും ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയിലും ലഭിക്കും. ഫോണ്‍: 0468 2258710. 

        (പിഎന്‍പി 3783/18) 

date