Skip to main content

ക്വട്ടേഷന്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലെ 12 ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറുകളുടെ അറ്റകുറ്റപ്പണിക്ക് ക്വട്ടേഷന്‍  ക്ഷണിച്ചു. ഓഗസ്റ്റ് നാല് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2762117, 2950617.

 

date