Skip to main content

ഏഴാം ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ്;പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്‍ സെക്രട്ടറി എം. സലീം

  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍   ലാല്‍.കെ.ഐയുടെ സാന്നിദ്ധ്യത്തില്‍ പ്രെഫ. പി. കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍:- കെ.ബി.മുരളീകൃഷ്ണന്‍ (പ്രസിഡന്റ്) ടി.കെ. വിനോദന്‍(വൈസ്പ്രസിഡന്റ് ). എം. സലീം (സെക്രട്ടറി), പ്രൊഫ.ബി.ശിവദാസന്‍പിള്ള (ജോയിന്റ് സെക്രട്ടറി),
എക്‌സി.അംഗങ്ങള്‍:- വി.പി. ജയപ്രകാശ് മേനോന്‍, പ്രൊഫ: പി. കൃഷ്ണന്‍കുട്ടി, എം.ബാലചന്ദ്രന്‍
 
 

date