Post Category
സ്‌പോട്ട് അഡ്മിഷന്‍
എഴുകോണ്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള എഴുകോണ്‍, തേവള്ളി എഫ്.ഡി.ജി.റ്റി സെന്ററുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് യഥാക്രമം ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ എഴുകോണ്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ 10 മുതല്‍ 10.30 വരെ. ഫോണ്‍: 9995138177, 9656736278, 9605168843, 9400006516.
date
- Log in to post comments