Skip to main content

ഐ.ടി.ഐ പ്രവേശനം

ചന്ദനത്തോപ്പ്  സര്‍ക്കാര്‍ ഐ.ടി.ഐയിലെ പ്രവേശനത്തിന് അപേക്ഷിച്ച 220 ഇന്‍ഡക്‌സ്് മാര്‍ക്ക് മുതലുള്ളവരുടെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും  ഓഗസ്റ്റ് രണ്ട് രാവിലെ 10 മുതല്‍ വൈകിട്ട്  മൂന്ന് വരെ നടത്തും. അസല്‍ പ്രമാണങ്ങളും   പകര്‍പ്പും  ടി.സി യുമായി  ഹാജരാകണം. റാങ്ക് ലിസ്റ്റ് ഐ.ടി.ഐയിലും https://itiadmissions.kerala.gov.in/iti.php?id=9 ലും പ്രസിദ്ധീകരിച്ചു. ഫോണ്‍: 8921146626.  
 

 

date