Skip to main content

ലക്ചറര്‍ നിയമനം

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക് ദിവസനവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ആറ് രാവിലെ 10ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. പാന്‍-ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധം.   ഫോണ്‍: 0475 2910231.
 

 

date