Skip to main content

ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ ഒന്ന് ഐ സി ഡി എസ് പ്രൊജക്ട്  പരിധിയിലെ ശക്തികുളങ്ങര, മുളങ്കാടകം, ആശ്രാമം, പള്ളിത്തോട്ടം സെക്ടറുകളിലെ അങ്കണവാടികളില്‍ കോഴിമുട്ട, വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.   ഓഗസ്റ്റ് എട്ട് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും.  ഫോണ്‍: 0474 2767369.
 

 

date