Skip to main content

വിവരങ്ങള്‍ രേഖപ്പെടുത്തണം

  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ 2024 ഏപ്രിലിന്  മുന്‍പ് രജിസ്റ്റര്‍  ചെയ്ത തൊഴിലാളികള്‍  ബോര്‍ഡിന്റെ   http://services.unorganisedwssb.org/index.php/home മുഖേന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തണം. ബോര്‍ഡില്‍ അംഗത്വമെടുത്ത ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുളള തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസ് / അക്ഷയ കേന്ദ്രങ്ങള്‍ / സ്വന്തമായും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം.   ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സമയപരിധി  ഓഗസ്റ്റ് 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04742749847.
 

 

date