Post Category
വേളാമാനൂര്‍ ഗാന്ധിഭവന്‍ സ്‌നേഹാശ്രമത്തിന് വാഹനം
കെഎസ്എഫ്ഇയുടെ സാമൂഹിക സുരക്ഷാ ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേളാമാനൂര്‍ ഗാന്ധിഭവന്‍ സ്‌നേഹാശ്രമത്തിന് വാങ്ങി നല്‍കിയ വാഹനത്തിന്റെ താക്കോല്‍ദാനം ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. അന്തേവാസികളുടെ ചികിത്സാ സംബന്ധമായ യാത്രകള്‍ക്ക് വാഹനം പ്രയോജനപ്പെടുത്തും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ അധ്യക്ഷനായി. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ചെയര്‍പേഴ്‌സണ്‍ ഡോ. ഷാഹിദ കമാല്‍, മാനേജിങ് ഡയറക്ടര്‍ ബി ശശികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മോഹനന്‍, ചെയര്‍മാന്‍ ബി പ്രേമാനന്ദ്, ഡയറക്ടര്‍ പത്മാലയം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments