Post Category
തീയതി നീട്ടി
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍/വിവാഹബന്ധം വേര്‍പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി ധന സഹായത്തിന് അപേക്ഷ നല്‍കുന്നതിനുള്ള തീയതി ഓഗസ്റ്റ് 20 വരെ നീട്ടി. ഫോണ്‍: 0474 2793473.
date
- Log in to post comments