Skip to main content

ജില്ലാതല ഷൂട്ടിംഗ് മത്സരങ്ങള്‍

ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഷൂട്ടിംഗ് മത്സരങ്ങള്‍ ഓഗസ്റ്റ്  ഒമ്പത്, 10 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍  പരവൂര്‍ ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ചില്‍ നടത്തും. 9446794470  നമ്പറിലോ https://forms.gle/B2PDzRXQYucrX2SC8 മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനായി വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.    

date