Post Category
ഗതാഗത നിയന്ത്രണം
മടത്തുംചാല്‍-മുക്കൂട്ടുതറ റോഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ റാന്നി അങ്ങാടി മര്‍ത്തോമ ആശുപത്രി മുതല്‍ ബൈപാസ് വരെ ഓഗസ്റ്റ് 9, 10 തീയതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുമെന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments