Skip to main content

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 8 ന് (വെള്ളി)

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 8 ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനാകും. സെക്രട്ടറി ജി പൊന്നമ്മ 2024-25 വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എ ജി ദീപുവരവ് ചെലവ് കണക്കും അവതരിപ്പിക്കും. 2025-2026 ബജറ്റ് അവതരണവും ഓഡിറ്റര്‍ നിയമനവും നടക്കും.

date