Post Category
സൗജന്യ പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനവിഭാഗത്തില്‍ ഓഗസ്റ്റ് 25, 26 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ 'ഇറച്ചി കോഴി വളര്‍ത്തല്‍’ വിഷയത്തില്‍ സൗജന്യപരിശീലനം. പങ്കെടുക്കുന്നതിനായി സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായോ നേരിട്ടോ 0479-2452277, 04792457778, 7736336528 നമ്പരുകളിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം
date
- Log in to post comments