Post Category Kollam ഐ.ടി.ഐ പ്രവേശനം Fri, 08/08/2025 - 18:16 / 0 Comments മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ.യില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന്് ഓഗസ്റ്റ് 19നകം അപേക്ഷിക്കണം. ഫോണ്‍ 0474-2793714, 9847070346. date 08-08-2025 Log in to post comments