Skip to main content

സ്‌പോട്ട് അഡ്മിഷന്‍  

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ബി.സി.എ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. അപേക്ഷകര്‍ പ്ലസ് ടു പരീക്ഷ 45 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം.   അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഓഗസ്റ്റ് 11ന് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍:  0476 2665935.  
(പി.ആര്‍.കെ നമ്പര്‍ 2262/2025)

date