Skip to main content

കുരീപ്പുഴയില്‍ ആര്‍.ആര്‍.എഫ് കേന്ദ്രം; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

 

കൊല്ലം കോര്‍പ്പറേഷന്‍ കുരീപ്പുഴയില്‍ ആരംഭിക്കുന്ന അജൈവ മാലിന്യം ശേഖരിക്കാനും തരംതിരിക്കാനുമുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) കേന്ദ്രം  ഓഗസ്റ്റ് 12 രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ്  ഉദ്ഘാടനം ചെയ്യും. മേയര്‍ ഹണി ബെഞ്ചമിന്‍ അദ്ധ്യക്ഷയാകും.
 

 

date