Post Category
ലോകഗജദിനാചരണ സെമിനാര്‍
ലോകഗജദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 12ന് ആനയെ അറിയാന്‍ വിഷയത്തില്‍ സെമിനാറും ആനയൂട്ടും സംഘടിപ്പിക്കുന്നു. പുത്തന്‍കുളം ആനത്താവളത്തില്‍ രാവിലെ 9.30 ന് ജി. എസ്. ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ സി.പി. അനന്തകൃഷ്ണന് അധ്യക്ഷനാകും.
date
- Log in to post comments