Post Category
ഫുള്‍സ്റ്റാക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കില്‍പാര്‍ക്കില്‍ ഫുള്‍സ്റ്റാക്ക് വെബ് ഡെവലപ്മെന്റ് കോഴ്സിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. 2025, 2024, 2023 ബാച്ചില്‍ ബി എസ്.സി/എം.എസ്.സി കമ്പൂട്ടര് സയന്‍സ്, ബിടെക്ക്/എംടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ/എം.സി.എ പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണന ക്രമത്തില്‍ 100 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കും. രജിസ്ട്രേഷനായി : https://tinyurl.com/mernkollambatch3 ഫോണ്‍: 9188925508.
date
- Log in to post comments