Post Category
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
അസാപ് കേരളയുടെ കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999672, 9496232583.
date
- Log in to post comments