Skip to main content

തുല്യത പരീക്ഷ

  ജില്ലയില്‍ സാക്ഷരതാ മിഷന്റെ നാലാംതരം, ഏഴാംതരം തുല്യതപരീക്ഷ നടത്തി. നാലാം തരത്തില്‍ 15 പഠിതാക്കള്‍ പരീക്ഷയെഴുതി.   64 വയസുള്ള ചന്ദ്രമതിയാണ് പ്രായംകൂടിയ പഠിതാവ്. മൂന്ന് പഠിതാക്കള്‍  ഭിന്നശേഷിക്കാരാണ്.
ഏഴാംതരത്തില്‍ 23 പഠിതാക്കള്‍ പരീക്ഷയെഴുതി.   65 വയസുള്ള ജലാലുദ്ദീനാണ് പ്രായംകൂടിയ പഠിതാവ്.  
 

 

date