Post Category
കുടിശ്ശിക നിവാരണ അദാലത്ത്
സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡില്‍ അംഗത്വമെടുത്ത പെന്‍ഷണര്‍മാര്‍ ഒഴികെയുള്ള തൊഴിലാളികളില്‍ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് പിഴപലിശകൂടാതെ അംശാദായംഒടുക്കി അംഗത്വം പുനഃസ്ഥാപിക്കുന്നതിനുളള സമയപരിധി നവംബര്‍ എഴ് വരെ നീട്ടി. ഫോണ്‍: 04742749847.
date
- Log in to post comments