Skip to main content

ടെന്‍ഡര്‍

   ശാസ്താംകോട്ട അഡീഷണല്‍ ഐ.സി.ഡി.എസ് കാര്യാലയപരിധിയിലുള്ള  വെസ്റ്റ് കല്ലട (24 അങ്കണവാടികള്‍), മൈനാഗപ്പള്ളി (42 അങ്കണവാടികള്‍), ശാസ്താംകോട്ട (27 അങ്കണവാടികള്‍) ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക്   പാലും  മുട്ടയും വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 16 ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍:  0476 2834101, 9446591694.
 

 

date