Skip to main content

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

നെയ്യാര്‍ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലെ ഒഴിവുളള സീറ്റുകളിലേക്ക് ഓഗസ്റ്റ് 13 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍  നടത്തും.
  സഹകരണ മേഖലയില്‍പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി വിദ്യാര്‍ഥികള്‍ക്ക്   ഫീസ് ആനുകൂല്യം ലഭിക്കും.
യോഗ്യത : 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദം.  വിവരങ്ങള്‍ക്ക്   www.kicma.ac.in     ഫോണ്‍:  9496366741, 8547618290.
 

date