Skip to main content

സ്പോട്ട് അഡ്മിഷന്‍  

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 14ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതിയ  അപേക്ഷകരും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. രാവിലെ ഒമ്പത് മുതല്‍ 10 വരെയാണ് രജിസ്ട്രേഷന്‍. ഫോണ്‍: 9446232834, 9037976245.
 
 

 

 
 

 

date