Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

  ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് ( കാറ്റഗറി നം. 520/2024) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന  ഓഗസ്റ്റ് 14, 16, 18   തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും.   ജനന തീയതി, യോഗ്യത, ജാതി, വെയിറ്റേജ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി  ഹാജരാകണം.   ഫോണ്‍: 0474 2743624.
 

 

date