Skip to main content

ജില്ലയില്‍ ത്വക്ക് രോഗ ക്യാമ്പിന് തുടക്കം

  ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ത്വക്ക് രോഗ സ്‌ക്രീനിംഗ് ക്യാമ്പിന് കിളികൊല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കമാകും. കോയിക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഓഗസ്റ്റ് 14 ന് ആദ്യ ക്യാമ്പ് നടത്തും.   കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഇരവിപുരം, പൊഴിക്കര എന്നീ സ്ഥാപനങ്ങളുടെ പരിധിയില്‍ ഓഗസ്റ്റ്  19, 23   തീയതികളിലും ക്യാമ്പ് നടത്തുമെന്ന്് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 
 
 

date