Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യു

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലാസ് കോമ്പോസൈറ്റ് പ്രോജക്ടില്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേറ്റര്‍ കം അക്കൗണ്ടന്റ്  തസ്തികയില്‍ ഒഴിവ്. യോഗ്യത: മാത്തമറ്റിക്‌സ്/ ഇക്കോണമിക്‌സ്/ കൊമേഴ്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.  പ്രതിമാസ വേതനം 16000 രൂപയും ടി.എയും. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന.  ഓഗസ്റ്റ് 18ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എ.ആര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങര, കൊല്ലം. ഫോണ്‍: 0474 2796606, 7012071617.  
 

 

date