Post Category
സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്
അനാരോഗ്യപരമായ ചുറ്റുപാടുകളില്‍ തൊഴില്‍ ചെയ്യുന്ന ആശ്രിതരുടെ മക്കള്‍ക്കുള്ള സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍/ എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജാതി, മതം, വരുമാനം പരിഗണന കൂടാതെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് /മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അവസാന തീയതി : ഓഗസ്റ്റ് 31. ഫോണ്‍: 0474-2794996.
date
- Log in to post comments