Post Category
ജൈവവൈവിധ്യ കോണ്‍ഗ്രസ്
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ഥികളുടെ 18-മത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രൊജക്റ്റ് അവതരണ മത്സരം, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക്: https://keralabiodiversity.org/
date
- Log in to post comments