Post Category
പി.എസ്.സി ഒ.എം.ആര്‍ പരീക്ഷ
പ്രിസം ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ ( വാര്‍ഡന്‍ ഡ്രൈവര്‍) ( കാറ്റഗറി നം. 732/2024) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ഓഗസ്റ്റ് 16ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. പ്രൊഫൈലില്‍ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം.
date
- Log in to post comments