Skip to main content

തദ്ദേശസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും

 

 അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്കായി ഓഗസ്റ്റ് 30-വരെയുള്ള എല്ലാ അവധി ദിനങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍  കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവൃത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
 
 

date