Skip to main content

  ഉപന്യാസ രചന മത്സരം  

  ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 20 ലോക കൊതുക് ദിനാചരണത്തോടനുബന്ധിച്ച് 'കൊതുക് രഹിത ഗ്രാമം' എന്ന വിഷയത്തില്‍  ഉപന്യാസ രചന മത്സരം   നടത്തും. 13 മുതല്‍ 15 വയസ്് വരെ പ്രായത്തിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മൂന്ന്  പേജില്‍ കവിയാത്ത മലയാളത്തിലുള്ള  ഉപന്യാസം massmediakollam@gmail.com ല്‍ ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം അയയ്ക്കണം. മികച്ച മൂന്ന് രചനകള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.  
 

 

date