Skip to main content
..

ഗതാഗത നിയമലംഘനം: 8 ലക്ഷത്തോളം രൂപ സർക്കാരിലേക്ക് 

 

 ജില്ലയിൽ വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക്  ഗതാഗത വകുപ്പും പോലീസും  ചുമത്തിയ പിഴ അതിവേഗത്തിൽ സർക്കാരിലേക്ക്. പോലീസ് ക്ലബ്ബിൽ  ഇരു വകുപ്പുകളും ചേർന്ന് ഇ- ചെലാൻ അദാലത്ത് സംഘടിപ്പിച്ചാണ് പിഴ ത്തുക സമാഹരിച്ചത്. ആകെ 781250 രൂപയാണ് പിഴ തുകയായി ലഭിച്ചത്. ആർ ടി ഓ (493500), പോലീസ് (287750) രൂപ വീതമാണ്  സർക്കാരിലേക്ക്  പിഴയിനത്തിൽ അടച്ചത് എന്ന് ആർടിഒ കെ.  അജിത്ത് കുമാർ അറിയിച്ചു.

date