Skip to main content

ക്വട്ടേഷന്‍

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലെ നിരാക്ഷേപസാക്ഷ്യപത്രം പുതുക്കി ലഭിക്കുന്നതിന്റെ ഭാഗമായി  അഗ്‌നിരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാന്‍  താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 25 ഉച്ചയ്ക്ക് ഒന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2752700.
                                             

 

date