Skip to main content

സീറ്റൊഴിവ്

തേവലക്കര  സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍  പിന്നാക്ക ഹിന്ദു, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളില്‍  രണ്ട്  വീതവും  ഈഴവ, മുസ്ലിം വിഭാഗങ്ങളില്‍ ഓരോ ഒഴിവ് വീതവും നിലവിലുണ്ട്.      അപേക്ഷ സമര്‍പ്പിച്ചവര്‍ ഓഗസ്റ്റ് 21 രാവിലെ 10ന്  ടി.സി, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0476-2835221.  
                                          

 

date