Skip to main content

ഹ്രസ്വകാല കോഴ്‌സുകള്‍

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ബ്യൂട്ടീഷന്‍  ആന്‍ഡ് കോസ്‌മെറ്റോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്. ഫോണ്‍: 7736220294, 7907114230.
                                     

 

date