Post Category
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
ബ്രോഡ്ക്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടിംഗ് ഇന്‍ഡ്യ ലിമിറ്റഡില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ്ടു. ഫോണ്‍: 7994449314.
date
- Log in to post comments