Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്    

   കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 50  മണിക്കൂര്‍   സൗജന്യ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്    ക്ലാസുകള്‍ ഓഗസ്റ്റ് 30 ന് രാവിലെ 10 ന്് ആരംഭിക്കും. 15 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍:  0474 2919612, 9633450297.
 

 

date