Post Category
എം.ബി.എ സ്പോട്ട് അഡ്മിഷന്
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി എം.ബി.എ പ്രോഗ്രാമില്‍ എസ്.സി/എസ്.റ്റി, ഒ.ഇ.സി, ജനറല്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 22, 25, 26 തീയതികളില്‍ രാവിലെ 10 ന് നടത്തും. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9188067601, 0477 2267602, 9946488075, 9747272045.
date
- Log in to post comments