Skip to main content

സീറ്റൊഴിവ്

നെയ്യാര്‍ഡാം  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍   (കിക്മ)      എം.ബി.എ.   (ഫുള്‍ടൈം)   ബാച്ചിലേ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍  ഓഗസ്റ്റ് 20 ന് രാവിലെ 10 മുതല്‍  നടത്തും.
  സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക്  ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദം.   വിവരങ്ങള്‍ക്ക് :     www.kicma.ac.in   ഫോണ്‍: 9496366741, 8547618290.  
 

 

date