Skip to main content

ഗതാഗത നിരോധനം

  ബീഡിമുക്ക് ചണ്ണപ്പേട്ട റോഡില്‍  അറ്റകുറ്റപണികള്‍ നടത്തേണ്ടതിനാല്‍ ഓഗസ്റ്റ് 21 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. ചണ്ണപ്പേട്ടയില്‍ നിന്നും ബീഡിമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുല്ലാഞ്ഞിയോട് - മീന്‍കുളം വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
 
 

date