Skip to main content

താത്ക്കാലിക നിയമനം

 കടപ്പാക്കട ടി കെ ഡി എം സര്‍ക്കാര്‍ എച്ച് എസ് ആന്‍ഡ് വി എച്ച് എസ് എസ്       സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയില്‍ താത്കാലിക ഒഴിവ്.  അസല്‍ സര്‍ട്ടിഫിക്കറ്റുമായി  ഓഗസ്റ്റ് 22ന്  രാവിലെ 10.30 ന് എത്തണം.
  

 

date